മരട് ഫ്ലാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരമായി ജെയിന്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍സ് ആദ്യ ഗഡു കെട്ടി വെച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : മരട് ഫ്ലാറ്റ് കേസില്‍ ഫ്ലാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരമായി ജെയിന്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍സ് ആദ്യ ഗഡു അടച്ചു. ഒന്നരക്കോടി രൂപ ജെയിന്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കെട്ടിവച്ചെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചു. ബാക്കി തുക കെട്ടിവെയ്ക്കാമെന്നും ജെയിന്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍ അറിയിച്ചു. ആകെ 7 കോടി 62 ലക്ഷം കെട്ടിവെച്ച പശ്ചാത്തലത്തില്‍ വസ്തുവകകള്‍ കണ്ടുകെട്ടിയത് വിട്ടുകിട്ടണമെന്ന് കെട്ടിട നിര്‍മ്മാതാവ് ആവശ്യപ്പെട്ടു. കെട്ടിവെച്ച തുക ജെയിന്‍ ഹൗസിങ്ങിന്റെ മരട് ഫ്ലാറ്റ് ഉടമകള്‍ക്ക് വീതിച്ചു നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ് നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...