കോ​വി​ഡ് ബാ​ധി​ച്ച ദ​മ്പതികള്‍ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കോ​വി​ഡ് ബാ​ധി​ച്ച ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​ള​ങ്കു​ന്ന​ത്തു​കാ​വ് കോഞ്ചിറ റോ​ഡി​ല്‍ പ​ണ്ടേ​രി​പ്പ​റ​മ്പില്‍ ഗ​ണേ​ശ​ന്‍ (57), ഭാ​ര്യ സു​മ​തി (53) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​ന്ന് രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ വീ​ട്ടി​ല്‍ ഇവര്‍ മൂ​ന്നു വ​ര്‍​ഷ​മാ​യി വാ​ട​ക​യ്ക്ക് താമസി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ഏ​പ്രി​ല്‍ 28-നാ​ണ് ഇ​രു​വ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രി​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ വീ​ട്ടി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഗര്‍​ഭി​ണി​യാ​യ മ​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ബ​ന്ധു​ക്ക​ള്‍​ക്കും ഇ​തി​നി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മ​ക​ള്‍ മൂ​ന്നു ദി​വ​സം മുമ്പ്  പ്ര​സ​വി​ക്കു​ക​യും ചെ​യ്തു. ഇ​ന്നു രാ​വി​ലെ അ​ച്ഛ​നും അ​മ്മ​യും ഉ​ണ​രാ​ത്ത​ത് മൂ​ലം മ​ക്ക​ള്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ദ​മ്പ​തി​ക​ളെ അ​ബോ​ധ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് പോ​ലി​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി ഇരുവരേയും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...