സിപിഎം നേതാവും മരട് മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.എ.ദേവസ്സിയെ പ്രതി ചേര്‍ക്കുന്നതിന് ക്രൈം ബ്രാഞ്ച് ഡിജിപിയുടെ നിയമോപദേശം തേടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മരട് അനിധികൃത ഫ്‌ളാറ്റ് നിര്‍മാണത്തില്‍ സിപിഎം നേതാവും മരട് മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.എ.ദേവസ്സിയെ പ്രതി ചേര്‍ക്കുന്നതിന് ക്രൈം ബ്രാഞ്ച് ഡിജിപിയുടെ നിയമോപദേശം തേടി. അനധികൃത നിര്‍മാണത്തില്‍ ദേവസ്സിക്ക് പങ്കുണ്ടെന്ന ക്രൈംബ്രഞ്ചിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ദേവസ്സി മരട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് അനധികൃത നിര്‍മാണം നടന്നത്. നിലവില്‍ അദ്ദേഹം മരട് നഗരസഭാ പ്രതിപക്ഷ നേതാവാണ്. തദ്ദേശ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയാണ് ഡിജിപിയോട് നിയമോപദേശം തേടിയത്. ദേവസിയേ പ്രതിചേര്‍ത്ത് അന്വേഷണം നടത്തുന്നതില്‍ സര്‍ക്കാരിന്റെ അനുമതി ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...