ഫ്ലാറ്റ് പൊളിച്ച അവശിഷ്ടങ്ങള്‍ നീക്കാനുള്ള സമയം നീട്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മരട് ഫ്ലാറ്റ് പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ നീക്കാനുള്ള സമയം നീട്ടി. ഒരു മാസത്തേക്കാണ് സമയം നീട്ടി നല്‍കിയിരിക്കുന്നത് . കരാര്‍ കമ്പനിയായ വിജയാ സ്റ്റീല്‍സിന്റെ അപേക്ഷയിലാണ്  സബ് കളക്ടര്‍ സമയം നീട്ടി നല്‍കിയിരിക്കുന്നത്. കമ്പിയും കോണ്‍ക്രീറ്റുും തരം തിരിക്കല്‍ തീരാത്തതിനാലാണ് കളക്ടര്‍ സമയം നീട്ടി നല്‍കിയത്. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള അവസാന തീയതി ഞായറാഴ്ച അവസാനിച്ചിരുന്നു.

അതേസമയം മരട് ഫ്ലാറ്റ് അഴിമതി കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി പുതിയ സംഘത്തെ നിയോഗിച്ചു. എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിജയകുമാറിനാണ് സംഘത്തിന്റെ താത്കാലിക ചുമതല . മൂന്നംഗ സംഘമാണ് കേസന്വേഷിക്കുന്നത് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...