നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 12 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി

For full experience, Download our mobile application:
Get it on Google Play

  കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 12 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി . സംഭവത്തില്‍ മലപ്പുറം പുളിയക്കോട് ചറ്റാരിക്കുന്നത്ത് വീട്ടില്‍ അനൂപിനെ (39) സി.ഐ.എസ്.എഫ് കസ്റ്റഡിയിലെടുത്തു . കാലിലണിഞ്ഞിരുന്ന സോക്സിനുള്ളിലും ധരിച്ചിരുന്ന പാന്റ്‌സിനുള്ളിലും ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സിയാണ് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത് .

മലിന്‍ഡോ എയര്‍ വിമാനത്തില്‍ കൊച്ചിയില്‍ നിന്നു ക്വലാലംപുരിലേക്ക്‌ പോകാനെത്തിയതാണിയാള്‍. സുരക്ഷാ പരിശോധനയ്ക്കിടെ പിടിയിലാവുകയായിരുന്നു . അമേരിക്കന്‍ ഡോളര്‍, ഹോങ്കോങ് ഡോളര്‍, ഒമാന്‍ റിയാല്‍, ബൈസ എന്നീ കറന്‍സികളാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. പ്രതിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റംസിന് കൈമാറി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടിവി റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുത് ; കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് ബാര്‍ക്

0
കൊച്ചി : ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച്...

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...

അതിവേ​ഗ റെയിൽ പദ്ധതി റിപ്പോർട്ട് ലഭിച്ചു ; ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് വിദ​ഗ്ധസമിതി...

0
തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ....

ഗണിതത്തെ കുപ്പിയിലാക്കി ഭവിക എന്ന ആറാം ക്ലാസുകാരി : ചെറിയ പ്രായത്തില്‍ നേടിയത് നിരവധി...

0
കൊല്ലം : കുപ്പികളില്‍ ചിത്രങ്ങള്‍ വരച്ചും ചായം പൂശിയും ശ്രദ്ധ നേടിയ...