കൊച്ചി : സെക്കന്റുകളുടെ വ്യത്യാസത്തില്‍ ആല്‍ഫാ ടവറും തകര്‍ന്നു വീണു. ആദ്യം ചെറിയ കെട്ടിട സമുച്ഛയവും പിന്നീട് വലിയ കെട്ടവും തകര്‍ന്നു വീണു. സ്‌ഫോടനത്തില്‍ ആല്‍ഫാ സെറിന്‍ പൂര്‍ണ്ണമായി ഇല്ലാതെയായി. അവശിഷ്ടങ്ങളും മറ്റും വീണിട്ടുണ്ടോ എന്നറിയാന്‍ ഉടന്‍തന്നെ ഉദ്യോഗസ്ഥര്‍ കായലും പരിസരവും പരിശോധിക്കും. സമീപത്ത് നിരവധി വീടുകളുള്ള കെട്ടിട സമുച്ഛയമായിരുന്നു ആല്‍ഫാ സെറിന്‍, അതുകൊണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ വന്നിട്ടുണ്ടൊ എന്നും പരിശോധിക്കും.
സെക്കന്റുകളുടെ വ്യത്യാസം ആല്‍ഫാ ടവറും നിലം പൊത്തി
RECENT NEWS
Advertisment