മാരാമൺ കൺവെൻഷന്‍ ; പരിസ്ഥിതി ചിത്രരചനാ മത്സരം ഫെബ്രുവരി ഒന്നിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാരാമൺ കൺവെൻഷന്റെ ഭാഗമായുള്ള പരിസ്ഥിതി ചിത്രരചനാ മത്സരം (പെൻസിൽഡ്രോയിംഗ്) ഫെബ്രുവരി ഒന്നിന് കൺവെൻഷൻ പരിസ്ഥിതി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കും. മാർത്തോമ്മാ സഭയിലെ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഉച്ചയ്ക്ക് 1.30മുതൽ മാരാമൺ റിട്രീറ്റ് സെന്ററിൽ വെച്ചാണ്‌ മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് മത്സരത്തിന് ശേഷം നടക്കുന്ന പരിസ്ഥിതി സൗഹൃദ സമ്മേളനത്തിൽ സമ്മാനങ്ങൾ നൽകും. താത്പര്യമുള്ളവർ ഇടവക വികാരിയുടെ സാക്ഷ്യപത്രത്തോടൊപ്പം കൺവീനർ ലാലമ്മ മാത്യുവിന്റെ പക്കൽ (ഫോൺ 8921234349) രജിസ്റ്റർ ചെയ്യണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ : ബോധവല്‍ക്കരണ ദിനാചരണം നടത്തി

0
കുമ്പനാട് : സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുമ്പനാട് ധര്‍മ്മഗിരി മന്ദിരത്തില്‍ മുതിര്‍ന്ന...

പ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല , മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി...

0
കണ്ണൂർ : സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ...

ഇൻഡി​ഗോ കേസിലെ പുനരന്വേഷണത്തിൽ പ്രതികരണവുമായി ഇ പി ജയരാജൻ

0
തിരുവനന്തപുരം: ഇൻഡി​ഗോ കേസിലെ പുനരന്വേഷണത്തിൽ പ്രതികരണവുമായി ഇ പി ജയരാജൻ. ആക്രമിക്കാനെത്തിയത്...

വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരെന്ന വ്യാജേന കടകളിൽ കവർച്ച ; നാലംഗ തട്ടിപ്പ് സംഘം കുവൈത്തിൽ...

0
കുവൈത്ത് സിറ്റി : കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിലെ ഗ്രോസറികളും സൂപ്പർമാർക്കറ്റുകളും കേന്ദ്രീകരിച്ച്...