എസ്.എൻ.ഡി.പി മേപ്രാൽ ശാഖയിലെ കുടുംബസംഗമം നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എസ്.എൻ.ഡി.പി.യോഗം മേപ്രാൽ 770- ാം ശാഖയിലെ കുടുംബസംഗമവും ഗുരുദേവ ക്ഷേത്ര നിർമ്മാണ ഫണ്ട് സമ്മാന കൂപ്പൺ നറുക്കെടുപ്പും നടത്തി. കുടുംബസംഗമം യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുവിന്റെ ഈശ്വരീയ ഭാവം എന്ന വിഷയത്തിൽ ബിജു കുറ്റിപ്പറമ്പിൽ പ്രഭാഷണം നടത്തി. യോഗത്തിൽ വനിതാ സംഘം പ്രസിഡന്റ് രജിതാ മനോജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, സരസൻ ഓതറ, രാജേഷ് മേപ്രാൽ, മനോജ് ഗോപാൽ, ശാഖാ പ്രസിഡന്റ് അനിൽ അട്ടിയിൽ, ലക്ഷ്മണൻ ശാന്തി, ചാത്തങ്കരി എസ്.എൻ.ഡി.പി ഹൈസ്കൂൾ മാനേജർ രാധാമണി മോഹൻദാസ്, ഹെഡ്മിസ്ട്രസ് മല്ലിക ജി, സുലോചന രാജാജി, രാധാമണി ശശി എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡോ.എം.എസ്.സുനിൽ ദിശയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ദിശയുടെ സഹകരണത്തോടുകൂടി നടപ്പിലാക്കുന്ന ദിശ അറിവ്...

മുലപ്പാൽ നൽകി ഉറക്കിക്കിടത്തിയ 26 ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചനിലയിൽ

0
കോഴിക്കോട്: വടകരയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 26 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ...

‘ഓപ്പറേഷൻ തൂഫാൻ’ ; മലപ്പുറം അരീക്കോട് 14.120 ഗ്രാം എംഡിഎംഎയുമായി കോളേജ് വിദ്യാർത്ഥിയടക്കം നാല്...

0
മലപ്പുറം : മലപ്പുറം അരീക്കോട് 14.120 ഗ്രാം എംഡിഎംഎയുമായി കോളേജ് വിദ്യാർത്ഥിയടക്കം...

ആളുകൾ തെരുവുകളിലേക്ക് ഓടിയിറങ്ങി ; ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം

0
ജക്കാർത്ത : ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ചൊവ്വാഴ്ച 6.7 തീവ്രത രേഖപ്പെടുത്തിയ...