ദൃശ്യവിസ്മയമൊരുക്കി പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ പൂരം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പള്ളിവേട്ട ദിവസമായ ഇന്നലെ ക്ഷേത്രാങ്കണത്തിൽ നടന്ന പൂരം ദൃശ്യവിസ്മയമൊരുക്കി. ഗജവീരന്മാരായ പാമ്പാടി രാജൻ, തടഞ്ഞാവിള രാജശേഖരൻ, ചൂരൂർ മഠം രാജശേഖരൻ, കാഞ്ഞിരക്കാട്ട് ശേഖരൻ തുടങ്ങി ഏഴോളം ഗജവീരന്മാർ പങ്കെടുത്തു. ഗജരാജൻ പാമ്പാടി രാജൻപുലിയൂരപ്പന്റെ തിടമ്പേറ്റി. പാറമേക്കാവ് പൂര സമിതിയുടെ നേതൃത്വത്തിൽ കുടമാറ്റം നടന്നു. തുടർന്ന് സേവ, പള്ളിവേട്ട എഴുന്നെള്ളത്ത്, ബാലെ പൂരത്തിനോടനുബന്ധിച്ച് ഗജപൂജ, ആനയൂട്ട്, ആനചമയപ്രദർശനം എന്നിവയും നടന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“ജനസംഖ്യാ വ്യതിയാന സമിതിയുടെ ലക്ഷ്യം വർഗീയ ധ്രുവീകരണം”; കേന്ദ്രത്തിനെതിരെ കടുത്ത വിമർശനവുമായി പിണറായി...

0
കൊച്ചി:ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജ്യത്തെ സെൻസസ്...

“പദവികൾ മാറിയാലും വിജയ് എനിക്ക് ഡാർലിങ് തന്നെ”; മുഖ്യമന്ത്രിയെ നേരിൽക്കണ്ട് ആശംസകളുമായി വിശാൽ

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ നടൻ വിജയ്‌യുമായുള്ള കൂടിക്കാഴ്ച്ചയുടെ വൈകാരികമായ നിമിഷങ്ങൾ...

‘ദീദിയെ ഞെട്ടിച്ച് കൂടുമാറ്റം’; തൃണമൂൽ വിട്ട എം.പിമാരെ ഒരുമിച്ച് നിർത്തി പവാർ ക്യാമ്പ്, അധ്യക്ഷ...

0
കൊൽക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ വിമത നീക്കം രൂക്ഷം. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട...

കൃത്യസമയത്ത്‌ ചികിത്സ നൽകിയില്ല , ഗര്‍ഭസ്ഥ ശിശു മരിച്ചു ; സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി...

0
കോഴിക്കോട് : കൃത്യ സമയത്ത് ചികിത്സ നൽകാത്തതുമൂലം ഗര്‍ഭസ്ഥ ശിശു മരിച്ചു....