മാരാമണ്‍ മജസ്റ്റിക് എന്റര്‍ പ്രൈസസ് (കോള്‍ഗേറ്റ്) ഉടമയുമായ  റോയിയുടെ മൂത്തമകന്‍ വിജയ് വർഗീസ് ചെറിയാന്‍ (39) അങ്കമാലിയില്‍ വെച്ചുണ്ടായ ബൈക്കപകടത്തില്‍ മരണമടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറിയും  മാരാമണ്‍ മജസ്റ്റിക് എന്റര്‍ പ്രൈസസ് (കോള്‍ഗേറ്റ്) ഉടമയുമായ  റോയിയുടെ മൂത്തമകന്‍ വിജയ് വർഗീസ് ചെറിയാന്‍ (39) അങ്കമാലിയില്‍ വെച്ചുണ്ടായ ബൈക്കപകടത്തില്‍ മരണമടഞ്ഞു. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു അപകടം.  മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി മോര്‍ച്ചറിയില്‍. നാളെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം കോഴഞ്ചേരിയിലേക്ക് കൊണ്ടുവരും. സംസ്കാരം പിന്നീട്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...

‘കേരളത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കാത്തത് ഇടതുപക്ഷത്തെ ഭയന്ന്’ ; ജിആർ അനിൽ

0
തിരുവനന്തപുരം : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകാശാല വൈസ് ചാൻസിലർ...

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ചു; ...

0
ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ്...