മറാത്ത സംവരണം: ജരാൻഗെ പാട്ടീൽ ഉപവാസ സമരം പിൻവലിച്ചു

For full experience, Download our mobile application:
Get it on Google Play

മും​ബൈ: മ​റാ​ത്ത സം​വ​ര​ണം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​റി​ന്​ ജ​നു​വ​രി രണ്ടുവരെ സ​മ​യം ന​ൽ​കി. ജ​ൽ​ന​യി​ൽ മ​നോ​ജ്​ ജ​രാ​ൻ​ഗെ പാ​ട്ടീ​ൽ ന​ട​ത്തി​വ​രു​ന്ന ഉ​പ​വാ​സ സ​മ​രം നി​ർ​ത്തി​വെ​ച്ചു. സു​പ്രീം​കോ​ട​തി​യി​ൽ മ​റാ​ത്ത​ക​ളു​ടെ പി​ന്നാ​ക്കാ​വ​സ്ഥ ബോ​ധി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഡേ​റ്റ ശേ​ഖ​ര​ണ​ത്തി​ന്​ ര​ണ്ടു മാ​സം സ​മ​യ​മെ​ടു​ക്കു​മെ​ന്ന റി​ട്ട. ജ​ഡ്ജി​മാ​രാ​യ ജ​സ്റ്റി​സ്​ എം.​ജെ. ഗെ​യി​ക്​​വാ​ദ്, ജ​സ്റ്റി​സ്​ സു​നി​ൽ ശു​ക്രെ എ​ന്നി​വ​രു​ടെ ഉ​പ​ദേ​ശം സ്വീ​ക​രി​ച്ചാ​ണ്​ ഒ​മ്പ​ത്​ ദി​വ​സ​മാ​യി തു​ട​രു​ന്ന ര​ണ്ടം​ഘ​ട്ട ഉ​പ​വാ​സം പി​ൻ​വ​ലി​ച്ച​ത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തലശ്ശേരി സഹകരണ സംഘത്തിൽ വൻ തട്ടിപ്പ്

0
കണ്ണൂർ : തലശ്ശേരി വ്യാപാരി വെൽഫെയർ സഹകരണ സംഘത്തില്‍ വന്‍ സാമ്പത്തിക...

ജനറൽ ബോഡിയിൽ ശ്വേതയ്ക്ക് പറയാനുള്ളത് ആരും കേട്ടില്ല ; അവർക്കൊപ്പം ഉറച്ചുനിൽക്കുന്നു :...

0
കൊച്ചി : അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രസിഡന്റ് ശ്വേതാ മേനോനൊപ്പം നിൽക്കുന്നുവെന്ന്...

അയോധ്യയിലെ സംഭാവനക്കൊള്ള : പ്രിയങ്ക ഗാന്ധിയെയും കെജ്‌രിവാളിനെയും ചോദ്യം ചെയ്യണമെന്ന് വിഎച്ച്പി

0
ന്യൂഡൽഹി : അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ കാണിക്കയും നിധികളും മോഷ്ടിക്കപ്പെട്ടുവെന്ന പ്രതിപക്ഷ...

കോഴിക്കോട് മരണമടഞ്ഞു , ബന്ധുക്കളെത്തേടുന്നു ; പത്തനംതിട്ട സ്വദേശിയെന്ന് സംശയം

0
കോഴിക്കോട് : ഫറോക്ക് കോളേജ് പരുത്തിപ്പാറയിലെ സ്നേഹതീരം ഭവനത്തിലെ അന്തേവാസിയായിരുന്ന...