കാനഡ അടുത്ത വർഷം 485,000 സ്ഥിര താമസക്കാരെ സ്വീകരിക്കും

For full experience, Download our mobile application:
Get it on Google Play

ഒട്ടാവ: കാ​​ന​​ഡ 2024ൽ 485,000 ​​സ്ഥി​​ര താ​​മ​​സ​​ക്കാ​​രെ സ്വാ​​ഗ​​തം​ചെ​​യ്യും. 2025ൽ ​​അ​​ഞ്ചു​​ല​​ക്ഷം സ്ഥി​​ര താ​​മ​​സ​​ക്കാ​​രെ​​യാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ജ​​ന​​സം​​ഖ്യ​​യും പ്ര​​ധാ​​ന മേ​​ഖ​​ല​​ക​​ളി​​ലെ തൊ​​ഴി​​ലാ​​ളി​ക്ഷാ​​മ​​വു​​മാ​​ണ് ഇ​​ന്ത്യ​​യെ​​പ്പോ​​ലു​​ള്ള രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്ന് യോ​​ഗ്യ​​രാ​​യ പ്ര​​ഫ​​ഷ​​ന​​ലു​​ക​​ളെ സ്വാ​​ഗ​​തം ​ചെ​​യ്യാ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്ന​​ത്. കു​​ടി​​യേ​​റ്റം കാ​​ന​​ഡ​​യു​​ടെ സ​​മ്പ​​ദ്‌​​വ്യ​​വ​​സ്ഥ​​യെ ന​​യി​​ക്കു​​ക​​യും ഭാ​​വി​വ​​ള​​ർ​​ച്ച​​ക്ക് ഇ​​ന്ധ​​ന​​മാ​​വു​​ക​​യും ചെ​​യ്യു​​മെ​​ന്ന് ഇ​​മി​​ഗ്രേ​​ഷ​​ൻ, അ​​ഭ​​യാ​​ർ​​ഥി, പൗ​​ര​​ത്വ മ​​ന്ത്രി മാ​​ർ​​ക്ക് മി​​ല്ല​​ർ വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...