മറവൂര്‍ പാലം തകര്‍ന്നതിനെ തുടര്‍ന്ന് മംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മംഗളൂരു :  മറവൂര്‍ പാലം തകര്‍ന്നതിനെ തുടര്‍ന്ന് മംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു . ചെവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഫല്‍ഗുനി പുഴക്ക് കുറുകെയുള്ള മറവൂര്‍ പാലത്തിന്റെ മധ്യഭാഗത്ത് വലിയ വിള്ളല്‍ രൂപപ്പെട്ടത്. തുടര്‍ന്നാണ്‌ ഇത് വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചത്.

വിമാനത്താളത്തിലേക്ക് കാസര്‍ഗോഡ് ഭാഗത്ത് നിന്ന് വരുന്നവര്‍ നന്ദൂര്‍ -വാമഞ്ചൂര്‍ -ഗുരുപുര -കൈക്കമ്പ  – ബജ്പെ റൂട്ട് വഴി പോകേണ്ടതാണ് . യാത്രക്കാര്‍ തീരുമാനിച്ചതില്‍ നിന്നും കുറഞ്ഞത് ഒരുമണിക്കൂര്‍ എങ്കിലും നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങണമെന്ന് പോലിസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി : സിപിഎം വിശാല സംസ്ഥാന കമ്മിറ്റി സെപ്റ്റംബറിൽ

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി ചർച്ച ചെയ്ത് ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനായി...

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...