പെരുനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓട്ടോ ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ച് മാർച്ചും ധർണയും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : ഓട്ടോ റിക്ഷ കാറിൽ ഉരസിയതിന് പെരുനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എസ് മോഹനനും ഡ്രൈവർ അശോകനും ചേർന്ന് ഓട്ടോ ഡ്രൈവർ ചരിവുകലായിൽ സിറാജിനെ മർദിച്ചതിൽ പ്രതിഷേധിച്ച് ജനകീയ സമിതി പഞ്ചായത്ത്‌ ഓഫീസ് മാർച്ചും ധർണയും നടത്തി. ജന്മനാ രോഗബാധിതനാണ് മർദ്ദനമേറ്റ സിറാജ്. വാഹനത്തിന് കേടുപാടുകൾ ഇല്ലെന്ന് ബോധ്യമായിട്ടും ഇവർ തന്നെ ക്രൂരമായി മർദ്ധിക്കുകയായിരുന്നു എന്ന് സിറാജ് പോലീസിൽ പരാതി നൽകിയിരുന്നു. അവശനിലയിലായ സിറാജ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിവിധ സാമൂഹിക രംഗങ്ങളിലുള്ളവര്‍ പങ്കെടുത്തു. ബിജു മോഡിയിൽ, ഷജീർ, ഫാസിൽ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...