Thursday, May 15, 2025 5:31 pm

ഐഎസ്എൽ ഫുട്ബോൾ ഫൈനലിനെ വരവേറ്റ് വിളംബര ഘോഷയാത്ര നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഐഎസ്എൽ ഫുട്ബോൾ ഫൈനലിനെ വരവേറ്റ് തിരുവല്ലയെ പ്രകമ്പനം കൊള്ളിച്ച വിളംബര ഘോഷയാത്ര മാത്യൂ റ്റി തോമസ് എം.എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ഫുട്ബോൾ പുരുഷ വനിതാ താരങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ആരാധകർ വിളംബര ജാഥയിൽ പങ്കെടുത്തു. തിരുവല്ല എ സി എസ് സ്കൂളിൽ നിന്നും ആരംഭിച്ച ജാഥ പബ്ലിക് സ്റ്റേഡിയത്തിൽ സമാപിച്ചു.

ഡി വൈ എസ് പി രാജപ്പൻ റാവുത്തർ ജേർസി റിലീസ് ചെയ്തു. ചെയർപേർസൺ ബിന്ദു ജയകുമാർ ആശംശ അറിയിച്ചു. ഡോ.റെജി നോൾഡ് വർഗീസ്, അഡ്വേ പ്രകാശ് ബാബു, എം.സലീം, ജിജി വട്ടശേരി, ചെറിയാൻ പോളിറക്കൽ അലക്സ് മാമ്മൻ നാരായണൻ സ്റ്റാലിൻ , ഫിലിപ്പ് ജോർജ് , ജോയി പൗലോസ്, വർഗീസ് മാത്യൂ, സെയിന്റി, എന്നിവർ പ്രസംഗിച്ചു.

തുടർന്നു നടന്ന സൗഹൃദ ഫുട്ബോൾ മൽസരം മുൻസിപ്പൽ സെക്രട്ടറി നാരായണൻ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ജിജി വട്ടശേരി സമ്മാനദാനം നിർവഹിച്ചു.
ഇന്ന് റെ വൈകീട്ട് 6.30 ന് തൽസമയ പ്രക്ഷേപണം ആരംഭിക്കും. ചെയർപേർസൺ ബിന്ദു ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ആൻന്റോ ആന്റണി എം.പി. മാത്യൂ റ്റി തോമസ് എംഎൽഎ , ജില്ലാ പോലീസ് സൂപ്രണ്ട് സ്വപ്നിൽ മഹാജൻ. മറ്റ് സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ നേതാക്കൾ സംബന്ധിക്കും. മുതിർന്ന ഫുട്ബോൾ താരം പോലീസ് അനിയനെ ആദരിക്കും. ശ്രീ എൻ.എം. രാജും 300 ച.അടി എൽഇഡി സ്ക്രീൻ കായിക പ്രേമികൾക്കായി സമർപ്പിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരം വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു. മേയ്...

ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടി വെച്ചേക്കും

0
മലപ്പുറം: മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെക്കുന്നതിൽ തീരുമാനം...

കെസിഎ പിങ്ക് ടി 20 വനിതാ ക്രിക്കറ്റ് കിരീടം പേൾസിന്

0
തിരുവനന്തപുരം : കെസിഎ പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ്...

ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: ഇന്നും 18, 19 തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ...