കോന്നിയുടെ മുൻ എംഎൽഎ പി.ജെ തോമസ് നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി മുൻ എം എൽ എ വകയാർ എസ്റ്റേറ്റിൽ പിജെ തോമസ് (98) നിര്യാതനായി. റബർ ബോർഡ് മുൻ ചെയർമാൻ, കെ പിസിസി അംഗം, ഡിസിസി ഭാരവാഹി ഗ്രാമപഞ്ചായത്ത് അധ്യക്ഷനായിരുന്നു. സംസ്ക്കാരം 21ന് രാവിലെ 11 മണിയ്ക്ക്. കേരളത്തിലെ ഒരു പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവും നിയമസഭാംഗവുമായിരുന്നു പിജെ തോമസ്. മൂന്ന് തവണ എം എൽ എ യും 22 വർഷം കോന്നി പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. റബർ ബോർഡ് ചെയർമാനായിരിക്കെ റബർ വ്യവസായത്തിന് വേണ്ടി ഏറെ പദ്ധതികൾ കൊണ്ട് വന്നു. 1965 ൽ കോന്നി നിയമസഭാ മണ്ഡലത്തിൽ ആദ്യമായി മത്സരിച്ചു ജയിച്ചു. 1967,1970,1977,1982 വർഷത്തിലും മത്സരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...