കുമ്പഴ പുല്ലുകാട്ടുപറമ്പിൽ മറിയക്കുട്ടി കുര്യാക്കോസ് (90)നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴ പുല്ലുകാട്ടുപറമ്പിൽ പരേതനായ പി.വി കുര്യാക്കോസിന്റെ (ടയര്‍ ഇന്ത്യ കുമ്പഴ) ഭാര്യ മറിയക്കുട്ടി കുര്യാക്കോസ് (90) നിര്യാതയായി. പരേത പാലാ തോടനാല്‍ പരുവനാനിക്കല്‍ കുടുംബാഗമാണ്. തോടനാല്‍ ഇന്‍ഫന്റ് ജീസസ് എല്‍.പി സ്കൂള്‍ ഹെഡ്‌മിസ്ട്രെസ് ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച (സെപ്തംബര്‍ 13) രാവിലെ 10 മണിക്ക് പത്തനംതിട്ട വാഴമുട്ടത്തുള്ള വസതിയില്‍ മൃതദേഹം കൊണ്ടുവരുന്നതും മൂന്നുമണിക്ക് പത്തനംതിട്ട മേരീമാതാ കത്തോലിക്കാ ദേവാലയത്തില്‍ സംസ്കാരം നടത്തുന്നതുമായിരിക്കും. മക്കള്‍ – ഡോ.പ്രകാശിനി ടോം (കോട്ടയം), ജോസ് പ്രസാദ് (ഓസ്ട്രേലിയ), പ്രകാശ് പി.കുര്യാക്കോസ് (അനുഗ്രഹ സ്റ്റുഡിയോ). ചുങ്കപ്പാറ തെങ്ങുംപള്ളില്‍ ടോം മാത്യു , റോസിലി പ്രസാദ്, മുട്ടാര്‍ മണലില്‍ ഷീബാ പ്രകാശ് എന്നിവര്‍ മരുമക്കളാണ്. ഫോണ്‍ – 90485 41375

 

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....