സന്തോഷത്തോടെ ജീവിക്കാന്‍ ഹിന്ദു യുവാക്കളെ വിവാഹം ചെയ്യൂ – സാധ്വി പ്രാചി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: സന്തോഷത്തോടെ ജീവിക്കാന്‍ ഹിന്ദു ആണ്‍കുട്ടികളെ വിവാഹം കഴിക്കണമെന്ന് മുസ്‌ലിം പെണ്‍കുട്ടികളോട് വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. ഹിന്ദു ആണ്‍കുട്ടികളെ വിവാഹം കഴിച്ചാല്‍ കറുത്ത വസ്ത്രം ധരിക്കേണ്ട. തലാഖ് ചൊല്ലാതെ സന്തോഷകരമായ ജീവിതം നയിക്കാമെന്നും സാധ്വി പ്രാചി പറഞ്ഞു. ഉത്തര്‍പ്രദേശിലെ റായ് ബലേറിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാധ്വി പ്രാചി.

ഗുജറാത്തിലെ ഉന നഗരത്തില്‍ രാമനവമി ആഘോഷത്തോടനുബന്ധിച്ച് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പരാമര്‍ശം. മുസ്ലിം സ്ത്രീകള്‍ ഹിന്ദു യുവാക്കളെ വിവാഹം കഴിക്കുമ്പോള്‍ ഏതെല്ലാം തരത്തിലുള്ള ഉപകാരമാണ് ഉണ്ടാകുന്നത്. പിന്നിലുള്ളവര്‍ ഇത് കേള്‍ക്കുന്നുണ്ടല്ലോ, അല്ലേ. ഹിന്ദു യുവാക്കളെ വിവാഹം കഴിച്ചാല്‍ നിങ്ങള്‍ക്ക് സഹഭാര്യമാരുണ്ടാകില്ല. വീട്ടില്‍ അവര്‍ക്ക് സുരക്ഷയുണ്ടാകും. കുടുംബത്തിലെ മറ്റാരും അവരുടെ മേല്‍ കൈവയ്ക്കില്ല. 45 ഡിഗ്രി ചൂടില്‍ അവര്‍ക്ക് ബുര്‍ഖ ധരിക്കേണ്ടി വരില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും, സാധ്വി പ്രാചി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടകര അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് ; മുഖ്യ സൂത്രധാരൻ സംസ്ഥാനം വിട്ടെന്ന് സൂചന

0
വടകര : അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ ലഹരി എത്തിച്ച്...

ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ യുവാവിന് ക്രൂരമർദനം ; രണ്ടുപേർ പിടിയിൽ

0
ആലപ്പുഴ: ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലുണ്ടായ തർക്കം പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിനെ ക്രൂരമായി...

‘പ്രധാനമന്ത്രി ജനാധിപത്യത്തിനെതിരല്ല’ ; തിര. കമ്മിഷണർ നിയമനസമിതിയുടെ സാധുത ഇല്ലാതാക്കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

0
ന്യൂഡൽഹി : ജനാധിപത്യതത്ത്വങ്ങൾക്കെതിരായാണ് പ്രധാനമന്ത്രി പ്രവർത്തിക്കുക എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ ഭരണഘടനാക്കോടതി...

സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത ; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ;...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് 11...