മഹാത്മാ ഗാന്ധിജിയുടെ 75-ാം മത് രക്തസാക്ഷിത്വദിനം ; യൂത്ത് കോൺഗ്രസ്‌ വർഗീയ വിരുദ്ധദിനമായി ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വർഗീയ വിരുദ്ധ ദിനാചരണം കർത്തവ്യം, മഹാത്മാ ഗാന്ധിജിയുടെ 75-ാം മത് രക്തസാക്ഷിത്വദിനം യൂത്ത് കോൺഗ്രസ്‌ മല്ലപ്പുഴശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയ വിരുദ്ധദിനമായി ആചരിച്ചു. പുഷ്പാർച്ചനയും വർഗീയ വിരുദ്ധ പ്രതിജ്ഞയും എടുത്തു. ഇലന്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സാലി ലാലു പുന്നക്കാട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിതിൻ രാജ് അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത്‌ അംഗം ബെന്നി കുഴിക്കാലാ, കെ.എസ്.യു ജില്ലാ കൺവീനർ ജോമി വര്ഗീസ് , യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ ടെറിൻ ജോർജ്, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ അരുൺ തെക്കേമല, ആന്റോ വര്ഗീസ്, ഷിലിൻ മറിയം, ഷിൻസി, ഫെബി ലാലു, ബിജോ കുഴിക്കാലാ, ലിബു പുന്നക്കാട്, കെ.എസ്.യു മണ്ഡലം പ്രസിഡന്റ്‌ ജെബിൻ കുഴിക്കാലാ എന്നിവർ നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...