പുത്തന്‍ മോഡിയോടെ വിപണി കീഴടക്കാന്‍ എത്തുന്നത് ഇവരാണ്

For full experience, Download our mobile application:
Get it on Google Play

പുത്തന്‍ മോഡിയോടെ വാഹന വിപണിയിലേക്ക് എത്താനിരിക്കുന്നത് മഹീന്ദ്ര XUV300, ന്യൂ ജെന്‍ മാരുതി സ്വിഫ്റ്റ്, ടാറ്റ ടിയാഗോ, സ്‌കോഡ ഒക്ടാവിയ എന്നീ പുതിയ മോഡലുകളാണ്. അവയുടെ പ്രത്യേകതകള്‍ അറിയാം.

മഹീന്ദ്ര XUV300

അടുത്തിടെ കമ്പനി പുറത്തിറക്കിയ XUV400 ഫെയ്സ്ലിഫ്റ്റിന് സമാനമായ ഡിസൈനും ഫീച്ചറുകളും വഹിച്ചു കൊണ്ട് അപ്ഗ്രേഡ് ചെയ്യാന്‍ തയാറെടുക്കുകയാണ്. 2025 -ല്‍ പുറത്തിറങ്ങാനിരിക്കുന്ന മഹീന്ദ്രയുടെ അപ്പ്കമ്മിംഗ് ആഋ ഇലക്ട്രിക് എസ്യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വരുന്നത്.

ന്യൂ ജെന്‍ മാരുതി സ്വിഫ്റ്റ്

ഫെബ്രുവരിയില്‍ പ്രൊഡക്ഷനിലേക്ക് പ്രവേശിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന പുതിയ തലമുറ മാരുതി സ്വിഫ്റ്റ് 2024 ഏപ്രിലോടെ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. മോഡലിന്റെ ദൃശ്യങ്ങള്‍ എക്‌സ്പാന്‍ഡ് ചെയ്ത അളവുകളും ഒരു ഷാര്‍പ്പ് രൂപകല്‍പ്പനയും കമ്പനിയും വെളിപ്പെടുത്തുന്നു. സ്റ്റിയറിംഗ് വീല്‍, ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്വിച്ച് ഗിയറുകള്‍, ഒഢഅഇ കണ്‍ട്രോളുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന ഡാഷ്ബോര്‍ഡ് എന്നിവ ഫ്രോങ്കസിനെ പ്രതിഫലിപ്പിക്കും.

ടാറ്റ ടിയാഗോ

ടിഗോര്‍ CNG AMT മോഡലുകളുടെ ബുക്കിംഗ് ഇതിനോടകം കമ്പനി ആരംഭിച്ചു. 21,000 രൂപ ടോക്കണ്‍ തുക ഇവ ഓപ്പണാണ്. ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഫിറ്റ് ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഇചഏ വാഹനങ്ങളായിരിക്കും ഈ മോഡലുകള്‍.

സ്‌കോഡ ഒക്ടാവിയ

ഒക്ടാവിയ ഫെയ്സ്ലിഫ്റ്റ് 2024 ഫെബ്രുവരിയില്‍ എത്തും. വാഹനത്തിന്റെ ഇന്ത്യന്‍ ലോഞ്ചിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും നിലവില്‍ ഇല്ല. ഡയഗണല്‍ എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ പുതുതായി രൂപകല്‍പന ചെയ്ത ഹെഡ്ലാമ്പുകള്‍, ഫ്രണ്ട് ഗ്രില്ല്, ട്വീക്ക് ചെയ്ത ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, ഒരു പുതിയ സെറ്റ് അലോയികള്‍, പുതുക്കിയ ടെയില്‍ലാമ്പുകള്‍ എന്നിവ വാഹനത്തിന്റെ ടീസറുകള്‍ വെളിപ്പെടുത്തുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്ങന്നൂരിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

0
ചെങ്ങന്നൂർ : വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 26 ഗ്രാം...

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി

0
കൊച്ചി: എറണാകുളം കുര്യാപിള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി. ഇന്ന്...

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി...

0
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും...

നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ വടിവാളുമായി യുവാവിന്റെ പരാക്രമം

0
കൊച്ചി: കടയുടെ മുമ്പില്‍ കിടന്ന നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ...