മേരി മാത്യു നെടുംചിറ ഹാമില്‍ട്ടണില്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹാമില്‍ട്ടണ്‍ : കോട്ടയം എസ്എച്ചു മൗണ്ട് നെടുംചിറ പരേതനായ കെ.എം മാത്യുവിന്റെ (മാത്തുക്കുട്ടി) ഭാര്യ മേരി മാത്യു (89) കാനഡയിലെ ഹാമില്‍ട്ടണില്‍ അന്തരിച്ചു. കോട്ടയം കുമരകം മേലുവള്ളില്‍ കുടുംബാംഗമാണ് പരേത. മക്കള്‍ : സുരേഷ് & മിനി (പുത്തന്‍പുരക്കല്‍, റാന്നി), സുധീപ് & ജോജി (ആനക്കല്ലമലയില്‍, പെരിക്കല്ലൂര്‍), ജോസ് & ഷൈനി (ആറൊന്നില്‍, റാന്നി), തോമസ് (തൊമ്മച്ചന്‍). കൊച്ചു മക്കള്‍ : മെറിന്‍, നിഷാദ്, മാത്യു, മെലിസ, അരുണ്‍, അലെന്‍, റൂബന്‍, റൂബി, നോയല്‍, മെലിന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...