ലോകത്തിലെ ജനപ്രിയ നേതാവ് മോദി തന്നെ

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക് : ലോകത്തിലെ  ജനപ്രിയ നേതാവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സർവേ ഫലം. ഗ്ലോബൽ ഡിസിഷൻ ഇന്റലിജൻസ് മേഖലയിൽ പ്രവർത്തിക്കുന്ന മോണിങ് കൺസൽറ്റ് സംഘടിപ്പിച്ച സർവേയിലാണ് ഇന്ത്യൻ പ്രധാനമന്ത്രി മറ്റു ലോക നേതാക്കളെ ബഹുദൂരം പിന്നിലാക്കി ഒന്നാമതെത്തിയത്. സർവേയിൽ പങ്കെടുത്ത 75 ശതമാനം പേരുടെ വോട്ട് ലഭിച്ചാണ് മോദി പട്ടികയിൽ മുന്നിലെത്തിയത്.

ആഗസ്റ്റ് 17നും 23 നും ഇടയിലായിരുന്നു മോണിങ് കൺസൽറ്റ് സർവേ നടത്തിയത്. ൬൩ ശതമാനം പിന്തുണ നേടിയ മെക്‌സിക്കൻ പ്രസിഡന്റ് മാനുവൽ ലോപ്പസ് ഒബ്രഡോർ, 58 ശതമാനം പിന്തുണ നേടിയ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ആസ്ടേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, 52 ശതമാനം പിന്തുണ നേടിയ ഇറ്റാലിയൻ പ്രസിഡന്റ് മാരിയോ ഡ്രാഗി തുടങ്ങിയവരാണ് മോദിക്ക് തൊട്ട് പിന്നിലെത്തിയ ലോകനേതാക്കൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...