പൈലറ്റിനെ മയക്കുമരുന്ന് കേസില്‍ പിടികൂടി ; പിരിച്ചു വിടാന്‍ ഉത്തരവിട്ട് ഡി ജി സി എ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന പരിശോധനയില്‍ പൈലറ്റിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. പ്രമുഖ എയര്‍ലൈന്‍സിന്റെ പൈലറ്റിനെ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധന നടത്തുകയായിരുന്നു. ഇയാളില്‍ കൂടിയ അളവില്‍ ലഹരി മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും നീക്കം ചെയ്യുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ലഹരി ഉപയോഗം നടത്തുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരെയും കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിരുന്നു. വീര്യം കൂടിയ ലഹരി മരുന്നുകള്‍ ഉപയോഗിച്ചതിന് ശേഷമാണ് ഇവര്‍ വിമാനത്തിലെ പല ജോലികളും ചെയ്യുന്നതെന്ന് കണ്ടെത്തിയ ഡി ജി സി എ ഉദ്യോഗസ്ഥര്‍ ശക്തമായ അന്വേഷണത്തിന് മേലധികാരികളോട് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...