റാന്നി ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു ​

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ വർണ്ണാഭമായി ആചരിച്ചു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യസമര ചരിത്രവും ദേശസ്നേഹവും ഓർമ്മിപ്പിക്കുന്ന സന്ദേശങ്ങളും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വർണ്ണാഭമായ സ്വാതന്ത്ര്യദിന റാലിയും നടന്നു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അരോൺ ബിജിലി പനവേലി നിർവ്വഹിച്ചു.

പി.റ്റി.എ പ്രസിഡന്‍റ് എം.വി. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എച്ച്. സുനില്‍കുമാര്‍, അംഗങ്ങളായ തോമസ്, പി.വി എബ്രഹാം, എസ്.എം.സി ചെയര്‍മാന്‍ രതീഷ് കുമാര്‍, പ്രിന്‍സിപ്പല്‍ എസ്.എല്‍ ബിവിന്‍, പ്രഥമധ്യാപകന്‍ എം.കെ മോഹന്‍ദാസ്, അധ്യാപകരായ കെ.കെ ശശീന്ദ്രന്‍, രാജേഷ് കുമാര്‍, ജിന്നി ജേക്കബ്, ബിന്ദു, എസ്.ചിഞ്ചു, സജിതാ സജി, ആരതി, കുട്ടികളായ പി.അഭിജിത്, അക്സാന, ദേവസ്മൃതി എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...