മസാല ബോണ്ട്‌ കേസ് ; കിഫ്ബി ഉദ്യോഗസ്ഥർ ഇന്ന് ഇ.ഡിക്കു മുന്നിൽ ഹാജരാകും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മസാല ബോണ്ട്‌ കേസിൽ കിഫ്ബി ഉദ്യോഗസ്ഥർ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകും. ഡി.ജി.എം ഫിനാൻസ് അജോഷ് കൃഷ്ണകുമാറും മാനേജർമാരുമാണ് ചോദ്യംചെയ്യലിന് ഇ.ഡി യുടെ കൊച്ചി ഓഫിസിൽ എത്തുക. ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കരുതെന്ന് ഹൈക്കോടതി നിർദേശവും നൽകിയിട്ടുണ്ട്.

സി.ഇ.ഒ കെ.എം എബ്രഹാം ഇപ്പോൾ ചോദ്യംചെയ്യലിന് ഹാജരാകേണ്ട സാഹചര്യമില്ലെന്ന് കഴിഞ്ഞ ദിവസം കിഫ്ബി കോടതിയെ അറിയിച്ചിരുന്നു. ഇ.ഡിയുടെ സമൻസ് നിയമവിരുദ്ധമായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് മുൻമന്ത്രി തോമസ് ഐസക്കും കോടതിയെ അറിയിച്ചിട്ടുണ്ട്. മസാല ബോണ്ട് വഴി കിഫ്‌ബി വിദേശത്തുനിന്നു സമാഹരിച്ച 2,150 കോടി രൂപ വിനിയോഗിച്ചതിൽ ഫെമ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം ഉയരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള : ദ്വാരപാലകശില്പക്കേസിലെ കുറ്റപത്രം വൈകും ; കട്ടിളപ്പാളി കേസിലെ കുറ്റപത്രം ഉടൻ...

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഉടൻ കുറ്റപത്രം...

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...

മംഗളൂരു ഡിവിഷൻ മാറ്റം ; റിസർവേഷൻക്വാട്ട കുറയും ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

0
പാലക്കാട് : മംഗളൂരു റെയിൽവേസ്റ്റേഷൻ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറേണ്ടിവന്നാൽ കേരളത്തിന്...

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത്...