കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് നി​ര്‍​ബ​ന്ധ​മെ​ന്ന് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: കാ​റി​ല്‍ ത​നി​ച്ച്‌ സ​ഞ്ച​രി​ക്കു​ന്ന​വ​ര്‍​ക്കും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി            ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി. ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോഴും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നാണ് കോടതിയുടെ നിരീക്ഷണം. രാജ്യത്ത് കൊവിഡ് പടരുന്നതിനാല്‍ സുരക്ഷാ കവചം എന്നനിലയ്ക്ക് മാസ്‌ക് നിര്‍ബന്ധമാക്കേണ്ടതുണ്ട്.

കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ പോലും മാസ്‌ക് ധരിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. കാ​റി​ല്‍ ഒ​റ്റ​യ്ക്ക് സ​ഞ്ച​രി​ക്കുമ്പോ​​ള്‍ മാ​സ്‌​ക് ധ​രി​ക്കേ​ണ്ട​തു​ണ്ടോ എ​ന്ന      യാ​ത്ര​ക്കാ​രു​ടെ സം​ശ​യ​ത്തി​ന് തീ​ര്‍​പ്പ് ക​ല്‍​പ്പി​ച്ചാ​ണ് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യു​ടെ      ഉത്ത​ര​വ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...