മാസ്‌കിന് അമിതവില : 5000 രൂപ പിഴചുമത്തി ; മൂന്ന് ലെയര്‍ മാസ്‌കുകള്‍ക്ക് പരമാവധി ഈടാക്കാവുന്ന വില 16 രൂപമാത്രം

For full experience, Download our mobile application:
Get it on Google Play

കോന്നി : മാസ്‌കുകള്‍ക്ക് അമിത വില ഈടാക്കുന്നതായി ജില്ലാ കളക്ടര്‍ക്ക് ലഭിച്ച പരാതിയെതുടര്‍ന്ന് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കോന്നി മെ.ഫാര്‍മ വേള്‍ഡ് എന്ന സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി. നിയമ പ്രകാരം മൂന്ന് ലെയര്‍ മാസ്‌കുകള്‍ക്ക് പരമാവധി ഈടാക്കാവുന്ന വില 16 രൂപയാണ്. ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ആര്‍.രാജീവ്, കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.പി.അനില്‍കുമാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ എസ്.പി. ശരത് നാഥ് എന്നിവരുള്‍പ്പെട്ട സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്.

The post മാസ്‌കിന് അമിതവില : 5000 രൂപ പിഴചുമത്തി ; മൂന്ന് ലെയര്‍ മാസ്‌കുകള്‍ക്ക് പരമാവധി ഈടാക്കാവുന്ന വില 16 രൂപമാത്രം appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...