കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. 65 കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിലായി. പൂനെയിൽ നിന്ന് തിരുപ്പതി വഴി കോട്ടയത്തേക്ക് വന്ന പൂനെ എക്സ്പ്രസിൽ കഞ്ചാവ് കടത്തിയ സംഘമാണ് പിടിയിലായത്. പുലർച്ചെ നാല് മണിയോടെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ വെച്ചാണ് ബംഗാൾ സ്വദേശികളായ മൂന്നംഗ സംഘമാണ് പോലീസിന്റെ വലയിലായത്. റെയിൽവേ പോലീസും കേരള പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























