Tuesday, May 21, 2024 7:28 am

പാപ്പുവ ന്യൂഗിനിയിൽ വൻ ഏറ്റുമുട്ടൽ ; 26 പേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പോർട്ട് മോർസ്ബി : പസഫിക് ദ്വീപ് രാജ്യമായ പാപ്പുവ ന്യൂഗിനിയിൽ ഗോത്രവർഗക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 26 പേർ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ടുകൾ. ഞായറാഴ്ച എൻഗ പ്രവിശ്യയിലെ വബാഗിൽ ആംബുലിൻ, സികിൻ ഗോത്ര വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷങ്ങൾ പതിവാണ്. കൊല്ലപ്പെട്ടവരിൽ കൂടുതലും കർഷകരാണ്. അതേ സമയം, കഴിഞ്ഞ മാസം രാജ്യ തലസ്ഥാനമായ പോർട്ട് മോർസ്ബി, ലെയി നഗരങ്ങളിലായുണ്ടായ കലാപത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. വിശദീകരണമില്ലാതെ ശമ്പളം വെട്ടിക്കുറച്ചതിന്റെ പേരിൽ സൈനികരും പൊലീസ് ഓഫീസർമാരും ജയിൽ ഉദ്യോഗസ്ഥരും പ്രതിഷേധത്തിനിറങ്ങിയ അവസരത്തിൽ ഒരു കൂട്ടം ജനങ്ങൾ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വനത്തിൽ യൂക്കാലിപ്റ്റസ് നടാൻ ഒരിക്കലും അനുവദിക്കില്ല ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ വനഭൂമിയിൽ വീണ്ടും യൂക്കാലിപ്റ്റസ് മരങ്ങൾ വച്ചു പിടിപ്പിക്കാനുള്ള തീരുമാനം...

പ്രസവ ശസ്ത്രക്രിയാ പിഴവ് : ഹർഷിനയ്ക്ക് ഇന്ന് അഞ്ചാമത്തെ ശസ്ത്രക്രിയ

0
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയാ പിഴവിനെ തുടർന്ന് ഏഴു...

അഞ്ചാംഘട്ട വോട്ടെടുപ്പിലും പോളിങ് കുറഞ്ഞു ; കടുത്ത നിരാശയിൽ രാഷ്ട്രീയപാർട്ടികൾ

0
ഡല്‍ഹി: ആറാംഘട്ട വോട്ടെടുപ്പിന് തയാറെടുക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു...

ഔദ്യോഗിക ബഹുമതികളോടെ യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം 11ന്

0
കോട്ടയം: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം...