Thursday, May 9, 2024 2:43 pm

പീരുമേട്ടിൽ വൻ കയ്യേറ്റം

For full experience, Download our mobile application:
Get it on Google Play

പീരുമേട് : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിയിൽ റവന്യൂ ഉദ്യോഗസ്ഥർ മുഴുകിയപ്പോൾ സർക്കാർ ഭൂമിയിൽ വൻ കൈയേറ്റം. പീരുമേട്ടിലെ അഗ്നിശമന ഓഫീസിൻ്റെ പിന്നിലെ മലയിലാണ് കൈയ്യേറ്റം നടത്തത്. 2017ൽ സ്വാതന്ത്രസമര സേനാനി അക്കാമ്മ ചെറിയാൻ്റെ സ്മരണ നിലനിർത്താൻ മ്യൂസിയം നിർമ്മിക്കാൻ കണ്ടെത്തിയ അഞ്ചര ഏക്കർ ഭൂമിയിലാണ് കൈയേറ്റം നടന്നത്. മ്യൂസിയം കുട്ടിക്കാനത്തേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനമായതോടെ സ്ഥലം വിജനമായി കിടക്കുകയായിരുന്നു. 2016ൽ ഇവിടെ ഭൂരഹിതർക്ക് 3 സെൻ്റ് സ്ഥലം നൽകുകയും സ്ഥലം ലഭിച്ചവർ വീട് നിർമ്മിച്ച് താമസം ആരംഭിക്കുകയും ചെയ്തു. ഭൂരഹിതർക്ക് നൽകിയ ശേഷം മിച്ചം വന്ന സ്ഥലത്താണ് അക്കാമ്മ ചെറിയാൻ മ്യൂസിയം സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയത്. ഇവിടെയാണ് കൈയ്യേറ്റം നടന്നത്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വഴി വെട്ടുകയും കാട് തെളിക്കുകയും ചെയ്തിട്ട്
റവന്യു വകുപ്പ് നടപടിയെടുക്കാനും തയ്യാറായിട്ടില്ല. കൂടാതെ റവന്യൂ വകുപ്പിന്റെ മൗനാനുവാദം ഈ കയ്യേറ്റത്തിന്റെ പിറകിൽ ഉണ്ടെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
കൈയ്യേറ്റം ലാൻഡ് റവന്യു കമ്മിഷണർ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകർ പരാതി നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച കേസ് ; മൂന്ന് പേർ പിടിയിൽ

0
കോ​ഴ​ഞ്ചേ​രി: മാ​രാ​മ​ൺ ബാ​റി​ന്റെ പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ൽ യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ...

അംബാനിയും അദാനിയും കോൺഗ്രസിന് വൃത്തികെട്ട വാക്ക് – ബി.ജെ.പി നേതാവ് അണ്ണാമലൈ

0
ഹൈദരാബാദ്: രാജ്യത്തെ വ്യവസായികളെ കോൺഗ്രസ് അപകീർത്തിപ്പെടുത്തിയെന്നും അംബാനിയും അദാനിയും എന്നത് അവർക്ക്...

റഫയില്‍ അധിനിവേശം നടത്തിയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കില്ല ; ജോ ബൈഡന്‍

0
അമേരിക്ക: ഗസ്സ നഗരമായ റഫയില്‍ അധിനിവേശം നടത്തിയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത്...

നിമിഷ പ്രിയയുടെ മോചനം ; ചർച്ചകൾ ഉടൻ തുടങ്ങും

0
യെമൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം...