പൊതുജനസമ്പർക്ക പരിപാടി മുഖാമുഖം 30 ന്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : താലൂക്കിലെ ഏക എയ്ഡഡ് കോളേജായ ബി. എ. എം കോളേജ്
പുതിയ പാഠ്യ പദ്ധതിയിൽ വിദ്യാർത്ഥികളെ എങ്ങനെയാണ് അഡ്മിഷൻ
എടുക്കേണ്ടത്, എങ്ങനെയാണ് തനിക്കിഷ്ട്ടപ്പെട്ട വിഷയത്തിൽ തനിക്കിണങ്ങിയ
ബിരുദം ഡിസൈൻ ചെയ്യേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങളിൽ
ബോധവാന്മാരാക്കുന്നതിനായി പൊതുജന സമ്പർക്ക പരിപാടി
എം. ജി യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന “മുഖാമുഖം 30 ന് രാവിലെ 10.30 ന് തുരുത്തിക്കാട് ബി.എ.എം കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. പുതിയ പാഠ്യ പദ്ധതി എന്തെന്ന് മനസ്സിലാക്കാതെ ബിരുദ പഠനത്തിലേക്ക് കടക്കുക അസാധ്യമായതിനാൽ 2024ലെ ഡിഗ്രി പ്രവേശനത്തിന് അറിയേണ്ടതും ചെയ്യേണ്ടതുമായ എല്ലാ കാര്യങ്ങളും ഏപ്രിൽ 30 നു രാവിലെ 10.30 ന് ബി.എ. എം കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ഇതിനോടനുബന്ധിച്ച് നടക്കുന്ന ശില്പശാലയിൽ എം. ജി യൂണിവേഴ്സിറ്റി എം.ജി. വി. യു.ജി.പി. റൂൾസ് ആൻഡ് റെഗുലേഷൻ സബ്കമ്മിറ്റി കൺവീനർ ഡോ. എം.എസ്.സുമേഷ് ക്ലാസെടുക്കുമെന്ന് പ്രിൻസിപ്പാൾ ഡോ. ജി. എസ്.അനീഷ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
0469-2682241

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...