ബു​ന്ദേ​ൽ​ഖ​ണ്ഡ് മ​ഹോ​ത്സ​വ​ത്തി​നി​ടെ വൻ സ്ഫോ​ട​നം; നാ​ല് കു​ട്ടി​ക​ൾ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ല​ക്നോ : ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബു​ന്ദേ​ൽ​ഖ​ണ്ഡ് ഗൗ​ര​വ് മ​ഹോ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ നാ​ല് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചി​ത്ര​കൂ​ടി​ലാ​യി​രു​ന്നു സം​ഭ​വം. ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ക​രി​മ​രു​ന്ന് ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചി​ത്ര​കൂ​ട് ഡി​ഐ​ജി, ചി​ത്ര​കൂ​ട് ജി​ല്ലാ ഓ​ഫീ​സ​ർ, എ​സ്പി, അ​ഡീ​ഷ​ണ​ൽ എ​സ്പി, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ അ​പ​ക​ട സ്ഥ​ല​ത്തു​ണ്ട്.

ഫോ​റ​ൻ​സി​ക് സം​ഘ​വും ബോം​ബ് ഡി​സ്പോ​സ​ൽ സ്ക്വാ​ഡി​ന്‍റെ (ബി​ഡി​എ​സ്) സം​ഘ​വും ഉ​ട​ൻ​സ്ഥ​ല​ത്തെ​ത്തു​മെ​ന്ന് ഭാ​നു പ്ര​യാ​ഗ്‌​രാ​ജ് സോ​ൺ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ (എ​ഡി​ജി) ഭാ​സ്‌​ക​ർ ചി​ത്ര​കൂ​ട​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...

നേപ്പാൾ പ്രളയം : അടിയന്തിര സഹായവും മരുന്നുകളുമെത്തിച്ച് ഇന്ത്യ

0
ന്യൂഡൽഹി : മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് തുണയായി ഇന്ത്യ 10 ടൺ...

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...