ക്യാൻസറിനുള്ള വാക്സിനുകൾ രാജ്യം ഉടൻ പുറത്തിറക്കും ; വ്ലാഡിമിർ പുട്ടിൻ

For full experience, Download our mobile application:
Get it on Google Play

മോസ്‌കോ : ക്യാൻസറിനുള്ള വാക്സിനുകൾ രാജ്യം ഉടൻ പുറത്തിറക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. വാക്സിനുകൾ അല്ലെങ്കിൽ ഇമ്മ്യൂണോ മോഡുലേറ്ററി മരുന്നുകൾ രോഗികൾക്ക് ലഭ്യമാക്കുന്നതിലേക്ക് റഷ്യൻ ശാസ്ത്രജ്ഞർ അടുത്തുവരികയാണെന്ന് പുട്ടിൻ പറഞ്ഞു.വൈകാതെ തന്നെ വ്യക്തിഗത ചികിത്സാ രീതികളിൽ ഇവ ഫലപ്രദമായി ഉപയോഗിക്കാനായേക്കുമെന്നും പുട്ടിൻ പ്രതീക്ഷ പങ്കുവച്ചു. എന്നാൽ,​ ഏത് തരത്തിലുള്ള ക്യാൻസറിനെയാണ് നിർദ്ദിഷ്ട വാക്സിനുകൾ ലക്ഷ്യമിടുന്നതെന്നോ അവ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നോ പുട്ടിൻ വ്യക്തമാക്കിയിട്ടില്ല.

ലോകത്ത് നിരവധി കമ്പനികളാണ് ക്യാൻസർ വാക്സിനുകൾക്കായി പ്രവർത്തിക്കുന്നത്. വ്യക്തിഗത ക്യാൻസർ ചികിത്സകൾ ലഭ്യമാക്കുന്ന ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കാൻ ജർമ്മനി ആസ്ഥാനമായുള്ള ബയോഎൻടെക്കുമായി യു.കെ സർക്കാർ കഴിഞ്ഞ വർഷം കരാറിൽ ഒപ്പിടുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...