മ​ദ്ര​സ പൊ­​ളി­​ച്ച­​തി­​ന് പി­​ന്നാ­​ലെ ഉ­​ത്ത­​രാ­​ഖ­​ണ്ഡി​ല്‍ വൻ ക­​ലാ​പം ; നാ­​ല് പേ​ര്‍ കൊ​ല്ല­​പ്പെ­​ട്ടു , നിരവധി പേ​ര്‍­​ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഡെ​റാ­​ഡൂ​ണ്‍ : ഉ­​ത്ത­​രാ­​ഖ­​ണ്ഡി­​ലെ ഹ​ല്‍­​ദ്വാ­​നി­​യി​ല്‍ സ​ര്‍­​ക്കാ​ര്‍ ഭൂ­​മി­​യി​ല്‍ നി​ര്‍­​മി­​ച്ച മ​ദ്ര​സ പൊ­​ളി­​ച്ചു നീ­​ക്കി­​യ­​തി­​ന് പി­​ന്നാ­​ലെ­ ക­​ലാ​പം. സം­​ഘ​ര്‍­​ഷ­​ത്തി​ല്‍ നാ­​ല് പേ​ര്‍ കൊ​ല്ല­​പ്പെ­​ട്ടു. സംഭവത്തിൽ 250 പേ​ര്‍­​ക്ക് പ­​രി­​ക്കു​ണ്ട്. നൈ­​നി­​റ്റാ​ള്‍ ജി​ല്ല­​യി­​ലെ ഹ​ല്‍­​­​ദ്വാ­​നി­​യി​ല്‍ വ്യാ­​ഴാ­​ഴ്­​ച­​യാ­​ണ് സം­​ഭ­​വ­​ങ്ങ­​ളു­​ടെ തു­​ട​ക്കം. മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഉ­​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യാ​ണ് സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍ നി​ര്‍​മി​ച്ച മ​ദ്ര​സ പൊ​ളി​ച്ച­​ത്.

ഇ­​തി­​നി​ടെ അ​ക്ര​മി​ക​ള്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നേ​രെ ക​ല്ലെ​റി​യു​ക​യും പോ­​ലീ­​സി­​ന്‍റേത് അ­​ട­​ക്ക­​മു­​ള്ള വാ­​ഹ­​ന­​ങ്ങ​ള്‍­​ക്ക് തീ​യി​ടു​ക​യും ചെ­​യ്തു. സം­​ഘ​ര്‍­​ഷാ­​വ­​സ്ഥ നി­​ല­​നി​ല്‍­​ക്കു­​ന്ന പ­​ശ്ചാ­​ത്ത­​ല­​ത്തി​ല്‍ ന­​ഗ­​ര­​ത്തി​ല്‍ നി­​രോ­​ധ­​നാ­​ജ്ഞ പ്ര­​ഖ്യാ­​പി­​ച്ചി­​ട്ടു​ണ്ട്. ഹ​ല്‍­​ദ്വാ­​നി­​യി­​ലെ സ്­​കൂ­​ളു­​ക​ള്‍ അ­​ട­​ച്ചി­​ടാ​ന്‍ നി​ര്‍­​ദേ­​ശം ന​ല്‍­​കി. ഇ​ന്‍റ​ര്‍­​നെ­​റ്റ് സം­​വി­​ധാ­​ന­​ങ്ങ​ള്‍ താ­​ത്­​ക്കാ­​ലി­​ക­​മാ­​യി റ­​ദ്ദാ​ക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...

സിനിമയ്ക്ക് വ്യവസായ പദവി നൽകും ; ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും :...

0
കോഴിക്കോട് : സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന്...

ചൈനയ്ക്ക് അതൃപ്തി ; ബലൂചിസ്ഥാൻ ഖനന പദ്ധതിയിൽ നിന്ന് പിന്മാറിയെന്ന് മൗലാനാ ഫസലുർ റഹ്മാൻ

0
ഇസ്‌ലാമാബാദ് : പാകിസ്ഥാനി സർക്കാരിന്റെ നിരുത്തരവാദ സാമ്പത്തിക, രാഷ്ട്രീയ നയങ്ങളിൽ ചൈനയ്ക്ക്...

നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ആമസോൺ ചരക്കുവിമാനം ; അഞ്ച് മരണം

0
വാഷിങ്ടൺ : അമേരിക്കയിലെ മയാമി രാജ്യാന്തര വിമാനത്താവളത്തിൽ ആമസോണിന്റെ ചരക്കുവിമാനം റൺവേയിൽനിന്ന്...