വൻ കവർച്ചാ പദ്ധതി തകർത്തു; തൃശൂരിൽ 34 അംഗ ഗുണ്ടാസംഘം കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ഗുണ്ടാസംഘത്തിന്‍റെ കവർച്ചാ പദ്ധതി തകർത്ത തൃശൂർ റൂറൽ പോലീസ് 34 അംഗ ക്രിമിനൽ ഗുണ്ടാ സംഘത്തെ പിടികൂടി. ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പനംകുളത്തുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഗുണ്ടാസംഘാഗങ്ങളും സംഘടിത കുറ്റവാളി കൂട്ടായ്മകളിൽ അംഗങ്ങളുമായ 34 പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതിൽ 20 പ്രതികൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. അനന്തപുരം സ്വദേശി അനുരാജ് (28), വെള്ളാങ്ങല്ലൂർ സ്വദേശി ഷാഹിദ് (30), വെള്ളാങ്ങല്ലൂർ സ്വദേശി മാർട്ടിൻ (28), കല്ലേറ്റുംകര സ്വദേശി ഷാഹിൻ (31), വെള്ളാങ്ങല്ലൂർ സ്വദേശി എഡ്വിൻ (26), നടത്തര സ്വദേശി ഉണ്ണി റോയ് (34), മുരിയാട് സ്വദേശി അയ്യപ്പദാസ് (34), അനന്തപുരം സ്വദേശി അർജുൻ (26), പുത്തൻചിറ സ്വദേശി രന്തീദീപ് (30).

വെള്ളാങ്ങല്ലൂർ സ്വദേശി ഹിതിൻ (25), അനന്തപുരം സ്വദേശി ഹെൻറി പോൾ (21), വെള്ളാങ്ങല്ലൂർ മനക്കലപ്പടി സ്വദേശി അദിത്ത് (28), അനന്തപുരം സ്വദേശി റിന്റോ (29), ചൂരപ്പട്ടി സ്വദേശി ഷിബിൻ (46), വെള്ളാങ്ങല്ലൂർ സ്വദേശി അശ്വിൻ (26), മുരിയാട് സ്വദേശി സൂരജ്, പൊറത്തിശ്ശേരി സ്വദേശി സൂരജ് (29), കല്ലേറ്റുംകര സ്വദേശി ആൽബർട്ട് (29), കാട്ടൂർ സ്വദേശി വിമൽ (29), അഞ്ചേരി സ്വദേശി സനൂപ് (36), ഇരിങ്ങാലക്കുട സ്വദേശി ധനീഷ് (29), അനന്തപുരം സ്വദേശി ബിബിൻ, അനന്തപുരം സ്വദേശി സന്തോഷ് (55), വെള്ളാങ്ങല്ലൂർ സ്വദേശി നവാസ് (29), പട്ടേപ്പാടം സ്വദേശി നിഖിൽ (30), വെള്ളാങ്ങല്ലൂർ സ്വദേശി നസീം (26), വെള്ളാങ്ങല്ലൂർ സ്വദേശി ഹുസൈൻ (28), വെള്ളാങ്ങല്ലൂർ സ്വദേശി ആൻസൺ (33), അനന്തപുരം സ്വദേശി ഗോകുൽ (25), കോണത്തുകുന്ന് സ്വദേശി ഷാരോൺ ദാസ് (29), അനന്തപുരം സ്വദേശി പ്രണവ് (23), പള്ളം സ്വദേശി ഷാരോൺ പോൾസൺ (27), അനന്തപുരം സ്വദേശി സുനിൽകുമാർ (48), അനന്തപുരം സ്വദേശി വിജിത്ത് വിജയൻ (33) എന്നീ 34 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...