Tuesday, January 14, 2025 9:37 am

വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലം മതേരൻ

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : ഇന്ത്യയിലെ ഏറ്റവും ചെറിയ ഹിൽ‌സ്റ്റേഷനാണ് മതേരൻ. പക്ഷേ വിനോദ സഞ്ചാരികളുടെ കാര്യത്തിൽ വളരെ പ്രചാരമുള്ള ഇടം കൂടിയ ഇടമാണ്  ഇവിടം. സഞ്ചാരികളുടെ ഏറ്റവും മികച്ച അവധിക്കാല യാത്ര തന്നെയാണ് മതേരൻ. മഹാരാഷ്ട്രയിൽ പശ്ചിമഘട്ടത്തിലെ സഹ്യാദ്രി മലനിരകളുടെ ഇടയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഹിൽ സ്റ്റേഷനാണ് മതേരൻ.

സമുദ്രനിരപ്പിൽ നിന്ന് 2600 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന മാതേരൻ മുംബയിൽ നിന്ന് 100 ഉൾഭാഗത്തേക്ക് സഞ്ചരിക്കേണ്ടി വരും മതേരനിലേക്ക് എത്തിച്ചേരാൻ. വാഹനങ്ങളൊന്നും അനുവദിക്കാത്ത ലോകത്തിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് മതേരൻ. അതിനാൽ ഈ കൊച്ചു പട്ടണത്തിലേക്ക് എത്തിയാല്‍ ചുവന്ന മണ്ണിന്റെ ഗന്ധം നിറഞ്ഞ റോഡുകൾ, വാഹനങ്ങളില്ലാത്ത പാതകൾ, ചുറ്റുമുള്ള പച്ചപ്പ് നിറഞ്ഞ കുന്നുകൾ എന്നിവയുടെ പഴയമയുടെ ലോകത്തിലേക്ക് നമ്മെ എത്തിക്കുന്നു.

തണുത്ത കാറ്റും ശുദ്ധവായുവും വർഷം മുഴുവനും വിനോദസഞ്ചാരികൾക്ക് മതേരനിലേക് സഞ്ചരിക്കാൻ അനുയോജ്യമാണ്. മറ്റേതൊരു ഹിൽ‌സ്റ്റേഷനിലെയും പോലെ മനോഹരമായ വ്യൂപോയിന്റുകളുടെ ഉടമസ്ഥൻ കൂടിയാണ് മതേരൻ. ഏകദേശം 36 വ്യൂ പോയിൻറുകൾ ഇവിടെയുണ്ട്. അവിടെ നിന്ന് സഹ്യാദ്രി പർവതനിരയുടെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും. വ്യൂ പോയിന്റുകളിൽ ഭൂരിഭാഗത്തിനും എളുപ്പത്തിൽ ട്രെക്കിംഗ് പാതകളുണ്ട്. നെറലിനെ മാത്തറാനുമായി ബന്ധിപ്പിക്കുന്ന 2 അടി ഗേജ് ലൈൻ ടോയ് ട്രെയിൻ സർവീസും മതേറിനിൽ കാണാൻ സാധിക്കും. അരമണിക്കൂറോളം ദൈർഘ്യമുള്ള ടോയ് ട്രെയിൻ സവാരി കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിക്കുന്ന ഒരു ഇടം കൂടിയാണ് മതേരൻ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെ നിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പതിനാലുകാരിയുടെ കാമുകനെ കുത്തിക്കൊന്ന് പെൺകുട്ടിയുടെ ബന്ധുവായ പതിനേഴുകാരൻ

0
ചെന്നൈ : തമിഴ്നാട് ശിവകാശിയിൽ പതിനാലുകാരിയുടെ കാമുകനെ കുത്തിക്കൊന്ന് പെൺകുട്ടിയുടെ ബന്ധുവായ...

മൂന്ന് കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

0
എറണാകുളം : മൂന്ന് കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കോതമംഗലത്ത്...

ബോബി ചെമ്മണ്ണൂർ അധിക്ഷേപം പതിവാക്കിയ ആളെന്ന് സംസ്ഥാന സർക്കാർ

0
കൊച്ചി : നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായി...

നവകേരള സദസ്സിന് പരസ്യ ബോർഡ് സ്ഥാപിക്കാൻ സർക്കാർ ചെലവിട്ടത് 2.86 കോടി രൂപ

0
തിരുവനന്തപുരം ​: മുഖ്യമന്ത്രിയും മന്ത്രിസഭയും പങ്കെടുത്ത നവകേരള സദസ്സിന് പരസ്യ ബോർഡ്...