മത്തായിയുടെ കസ്റ്റഡി മരണം ; പൌരസമിതിയുടെ പ്രതിഷേധ സമരത്തിന്‌ പിന്തുണയുമായി വകയാർ ഡിസ്ട്രിക്ട് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം

For full experience, Download our mobile application:
Get it on Google Play

കോന്നി : പി.പി മത്തായിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കട്ടച്ചിറ-കുടപ്പന ദേശസമിതിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി  വകയാർ ഡിസ്ട്രിക്ട് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം. പ്രതിഷേധയോഗം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാദര്‍ ബിജു തോമസ് പറന്തൽ ഉൽഘാടനം ചെയ്തു. ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ്‌ ഫാദര്‍ ജിബു സി. ജോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസ്ട്രിക്ട് ഭാരവാഹികളായ ക്രിസ്റ്റി വറുഗീസ്, അനി കിഴക്കുപുറം, എലിസബേത്ത് മെറീന, തോബിയാ എലിസബെത്ത്, ജസ്റ്റി വർഗീസ്, ലിനോ ഫിലിപ്പ്, ഷിനു ബിജു, തങ്കച്ചൻ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...