വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൊബൈല്‍ ഫോണ്‍ അപ്രത്യക്ഷമായതായി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൊബൈല്‍ ഫോണ്‍ അപ്രത്യക്ഷമായതായി പോലീസ്. കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് മത്തായിയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു.

മത്തായിയെ വാഹനത്തിലേക്ക് കയറ്റിയ ശേഷം ഫോണില്‍ നിന്ന് കോള്‍ പോയിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി. മത്തായി മരിച്ച ശേഷമാണ് മൊബൈല്‍ നഷ്ടമായതെന്നാണ് കണ്ടെത്തല്‍. അതേ സമയം പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഫോണിെനക്കുറിച്ച്‌ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ഫോണ്‍ നഷ്ടമായതില്‍ വനംവകുപ്പിനെയാണ് പോലീസ് സംശയിക്കുന്നത്. ഇതിനിടയില്‍ മൊഴി നല്‍കാന്‍ എത്തിയ അരുണ്‍ എന്ന യുവാവിന്റെ വരവിലും പോലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. മത്തായിക്കൊപ്പം കസ്റ്റഡിയലെടുത്തെന്നു പറയുന്ന രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...