മാത്യു കുഴൽനാടനെ പ്രവർത്തകർ വഴിയില്‍ തടഞ്ഞു : കെ.സി വേണുഗോപാലിനെ പിന്തുണച്ച എം.എല്‍.എമാര്‍ക്കെതിരെ ശക്തമായ ജനരോഷം

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ് മാത്യു കുഴൽനാടൻ. കഴിഞ്ഞ ദിവസം നടന്ന സ്വീകരണ ജാഥയിൽ മാത്യു കുഴൽനാടനെതിരെ പ്രതിഷേധവുമായി പ്രവർത്തകർ എത്തുകയായിരുന്നു. പ്രതിഷേധം കടുത്തതോടെ സ്വീകരണ ജാഥ പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് മുവാറ്റുപുഴ എം എൽ എ.
പ്രതിഷേധം ഭയന്ന് അടുത്ത ദിവസങ്ങളിൽ നടത്താനിരുന്ന യോഗങ്ങളും നിയുക്ത എം എൽ എ റദ്ദാക്കി. സംസ്ഥാനത്തെ പല കോൺഗ്രസ് എം എൽ എമാരും അണികളുടെ രോഷം ഭയന്ന് സ്വീകരണ പരിപാടികൾ മാറ്റിവച്ചിരിക്കുകയാണ്.

കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാല്‍ കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങുമെന്നാണ് രഹസ്യ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും  കെ.പി.സി.സിയുടെയും തിട്ടൂരങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടായിരിക്കും പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുക. കേരളത്തിലെ വലിയൊരുവിഭാഗം ജനങ്ങളും ഈ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. കെ.സി.വേണുഗോപാലിനെ പിന്തുണച്ച എം.എല്‍.എമാര്‍ക്കെതിരെ കടുത്ത ജനരോഷമാണ്‌ മിക്കയിടത്തും ഉയരുന്നത്. പിണറായി വിജയന്‍ കരിങ്കൊടിയെ അഭിമുഖീകരിച്ചതിലും ദയനീയമായിരിക്കും പല എം.എല്‍.എമാരുടെയും അവസ്ഥ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം

0
തൃശ്ശൂർ: തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ...

താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട്...

0
മലപ്പുറം: താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച...