ആറന്മുള പാർത്ഥസാരഥി ക്ഷേത്രം പൂങ്കാവനമാക്കാൻ മാതൃസേവാ സമിതി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ആറന്മുള പാർത്ഥസാരഥി ക്ഷേത്രം പൂങ്കാവനമാക്കാൻ മാതൃസേവാ സമിതി. പൂജക്ക് ആവശ്യമായ പുഷ്പങ്ങൾ ക്ഷേത്രമുറ്റത്തു നിന്ന് തന്നെ ഒരുക്കുന്നതിനായാണ്‌ ആറന്മുള ശ്രീ പാർത്ഥസാരഥി മഹാ ക്ഷേത്രത്തിൽ പൂങ്കാവനം പദ്ധതി ആരംഭിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസം ബോർഡിന്റെ പുണ്യം പൂങ്കാവനം പദ്ധതി ശബരിമലയിൽ അടക്കം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ആറന്മുളയിൽ ഭക്തജനങ്ങളുടെ നേതൃത്വത്തിൽ പൂങ്കാവനം നിർമ്മിക്കുന്നത്. പ്രധാനമായും തെച്ചിയും തുളസിയുമാണ് വനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സമത്തോയുടെ നേതൃത്വത്തിൽ നടന്ന ക്ഷേത്ര ശുചീകരണ യജ്ഞത്തിന്റെയും പൂങ്കാവനം പദ്ധതിയുടെയും ഉത്ഘാടനം ദേവസ്വം ബോർഡ്‌ പ്രസിഡൻ്റ് അഡ്വ. കെ. അനന്തഗോപൻ നിർവഹിച്ചു. ആദ്യ ദിവസം 200 ലധികം ചട്ടികളിൽ തെച്ചിയും തുളസിയുമാണ് നട്ടത്. പൂങ്കാവനം പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ ചെടികൾ വളർത്തുന്നതിനുള്ള ശ്രമം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വള്ളസദ്യകൾക്ക് ശേഷം ക്ഷേത്ര ഊട്ടു പുരകളും ക്ഷേത്ര സന്നിധിയും ഭക്ത ജനങ്ങളുടെ നേതൃത്വത്തിൽ മാതൃ സമിതിയുടെ ആഭിമുഖ്യത്തിൽ ശുചീകരണം നടത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...