പത്തനംതിട്ട : പാണ്ഡവ പ്രതിഷ്ഠിത ക്ഷേത്ര ദർശനവും ആറന്മുള വെള്ള സദ്യയും സംയോജിപ്പിച്ച പഞ്ച പാണ്ഡവ ദർശന യാത്രക്ക് കെഎസ്ആർടിസിക്ക് കിട്ടിയത് വന്‍ ലാഭം. കഴിഞ്ഞ വർഷം ലാഭകരമായിരുന്ന യാത്ര ഇക്കുറി കൂടുതൽ പ്രയോജനപ്പെട്ടു. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തിയ പഞ്ചപാണ്ഡവ ദർശന യാത്ര കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് ഓപ്പറേറ്റർ ചെയ്തത്. ആകെ 93 ട്രിപ്പുകൾ ഈ വള്ളസദ്യ നേരത്തെ നടന്നു. ഇതിലൂടെ 35 ലക്ഷം രൂപയുടെ വരുമാനം കെഎസ്ആർടിസിക്ക് ലഭിച്ചു. 4300 ലക്ഷം പേർ യാത്ര പ്രയോജനപ്പെടുത്തി. ജില്ലയിലെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗവി പാക്കേജിന് ശേഷം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തിയ യാത്രയായിരുന്നു പഞ്ച പാണ്ഡവ ദർശന യാത്ര. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന വിവിധ ദേവസ്വങ്ങളും ഉപദേശക സമിതികളും ആറന്മുള വള്ളസദ്യ സംഘാടകരായ പള്ളിയോട സേവാസംഘവും സഹകരിച്ചാണ് ‘മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥാടന യാത്ര’ കെഎസ്ആർടിസി പ്രകീർത്തിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























