അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ പന്ത്രണ്ടുകളഭമഹോത്സവത്തിന് ട്രിപ്പിൾ തായമ്പക അവതരിപ്പിച്ച് മട്ടന്നൂരും സംഘവും

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : ഒൻപതാം കളഭദിനത്തിൽ ശ്രീകൃഷ്ണസന്നിധിയിൽ മട്ടന്നൂർ ശങ്കരൻകുട്ടിയും മക്കളായ ശ്രീകാന്തും ശ്രീരാജും ട്രിപ്പിൾ തായമ്പക അവതരിപ്പിച്ചു. കലാമണ്ഡലം ഉണ്ണിക്കൃഷ്ണനും വെള്ളിനേഴി ആനന്ദും ഇടംതലയിലും വെള്ളിനേഴി രാംകുമാർ, കീനൂർ സുബീഷ്, തൃശ്ശൂർ ശബരി, ഇരിങ്ങാലക്കുട ഹരി എന്നിവർ വലംതലയിലും മട്ടന്നൂരിനെ അനുഗമിച്ചു. മട്ടന്നൂർ അജിത്ത്, വെള്ളിനേഴി വിജയൻ, ഫറോക്ക് മേഘനാഥൻ, കല്ലുവഴി ശ്രീജിത്ത് എന്നിവർ ചേർന്ന് താളമൊരുക്കി. രണ്ടുമണിക്കൂറിലേറെ നീണ്ട തായമ്പക ഭക്തർക്ക് വേറിട്ട അനുഭവമായി. രാത്രി വിളക്കെഴുന്നള്ളിപ്പിന് അമ്പലപ്പുഴ ജയകുമാറും സംഘവും അവതരിപ്പിച്ച സ്പെഷ്യൽ പഞ്ചവാദ്യവും അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതവുമുണ്ടായിരുന്നു. ന്യൂഡൽഹി പണിക്കേഴ്‌സ് ട്രാവൽസ് ഉടമ ബാബു പണിക്കരാണ് ഒൻപതാംദിവസത്തെ പൂജകളും കലാപരിപാടികളും വഴിപാടായി സമർപ്പിച്ചത്. മുൻ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ ബുധനാഴ്ച കളഭാഭിഷേകദർശനത്തിനെത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർണാടകയിൽ കെഎസ്ആർടിസി ബസിന് നേരെയുള്ള മുട്ടയേറ് ; ആഭ്യന്തര അന്വേഷണം തുടരുന്നു

0
മൈസൂർ : കർണാടകയിലെ ബിഡതിയിൽ ബസിന് നേരെ മുട്ടയേറുണ്ടായ സംഭവത്തിൽ കെഎസ്ആർടിസി...

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല....

എറണാകുളത്ത് നിന്നുള്ള വന്ദേഭാരതിന്റെ സീറ്റില്‍ ചത്ത അണലി ; കണ്ടത് യാത്രക്കാര്‍ ; അന്വേഷണം

0
കൊച്ചി: എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനില്‍ ചത്ത അണലിയെ കണ്ടെത്തി....

വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കുകയുള്ളൂ ; അത് നേരത്തെയുള്ള നിലപാട് ; എം.വി...

0
തിരുവനന്തപുരം: വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ പാടുകയുള്ളുവെന്നും അത് നേരത്തെ മുതലുള്ള...