ആരോപണവിധേയർ അന്വേഷണ സംഘത്തിലുള്ളത് പ്രശ്നമാകില്ല ; സംരക്ഷിത മരങ്ങളുടെ രക്ഷ ഉറപ്പാക്കും : എ.കെ ശശീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംരക്ഷിത മരങ്ങളുടെ സംരക്ഷണം പൂർണ്ണമായി ഉറപ്പാക്കിയാകും പുതിയ ഉത്തരവുകളെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ഇനിയൊരു ഉത്തരവ് ഉണ്ടാകുമ്പോൾ സംരക്ഷിത മരങ്ങളുടെ രക്ഷ പൂർണ്ണമായി ഉറപ്പാക്കുമെന്നും ഇക്കാര്യത്തിൽ റവന്യൂ മന്ത്രിയുമായി കൂടിയാലോചന ഉണ്ടാകുമെന്നും മന്ത്രി  പറഞ്ഞു.

കർഷകരെ സംരക്ഷിക്കണം, തെറ്റായ നടപടിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം, സംരക്ഷിത മരങ്ങളുടെ സംരക്ഷണം പൂർണ്ണമായി ഉറപ്പാണം എന്നിവയാണ് സർക്കാരിന്റെ ഉദ്ദേശം. മരം വെട്ട് അന്വേഷിക്കുന്ന സംഘത്തിൽ ആരോപണ വിധേയർ ഉള്ളത് അന്വേഷണത്തെ ദുർബലമാക്കില്ല. ഇവർക്ക് എതിരായ ഇടക്കാല റിപ്പോർട്ടുകൾ അന്വേഷണത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതികളിൽ വലഞ്ഞ് പത്തനംതിട്ട, കോട്ടയം ജില്ലകൾ

0
തിരുവനന്തപുരം: തിങ്കളാഴ്ച മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ടുകെടുതികളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടർന്നു....

ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ അപകടം ; വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

0
കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി...

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...