ടോറസ് ലോറി ബൈക്കില്‍ ഇടിച്ച് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : മ​റ്റ​ക്ക​രയില്‍ ടോ​റ​സ് ലോ​റി ബൈ​ക്കി​ലി​യി​ടി​ച്ച്‌ ഇ​രു​ച​ക്ര യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​നു ദാ​ര​ണാ​ന്ത്യം. മ​റ്റ​ക്ക​ര കി​ളി​യ​ന്‍​കു​ന്ന് നി​വാ​സി അ​ഞ്ചാ​നി​ക്ക​ല്‍ ഗോ​പാ​ല​ന്‍റെ മ​ക​ന്‍ ഷി​ബു(28) വാ​ണ് മ​രി​ച്ച​ത്. മ​റ്റ​ക്ക​ര വ​ട​ക്കേ​ടം ജം​ഗ്ഷ​നു താ​ഴെ വ​ട​ക്കേ​ട​ത്തി​നും ആ​ലും​മൂ​ടി​നും ഇ​ട​യി​ലെ വ​ള​വി​ലായിരുന്നു അ​പ​ക​ടം. വെള്ളിയാഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ തെ​റി​ച്ച്‌ വീ​ണ യു​വാ​വ് സം​ഭ​വ സ്ഥ​ല​ത്ത് വെ​ച്ച്‌ തന്നെ മ​രി​ച്ച​താ​യി ദൃ​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.‌ അ​യ​ര്‍​ക്കു​ന്നം പോ​ലീ​സെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം മാ​റ്റി​യ​ത്. ഓ​മ​ന​യാ​ണ് അ​മ്മ. സ​ഹോ​ദ​രി: നി​ഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...