കെഎസ്‌ആര്‍ടിസിയുടെ കുത്തക റൂട്ടുകളും സ്വകാര്യവത്ക്കരിച്ച്‌ ഇടത് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കെഎസ്‌ആര്‍ടിസിയുടെ മരണം വേ​ഗത്തിലാക്കി ഇടത് സര്‍ക്കാരും മാനേജ്മന്റും. കോര്‍പ്പറേഷന്റെ കുത്തക റൂട്ടുകളും സ്വകാര്യവത്ക്കരിച്ച്‌ തുടങ്ങി. കെഎസ്‌ആര്‍ടിസിക്ക് മാത്രം സ്വന്തമായിരുന്ന പുനലൂര്‍ – അലിമുക്ക് – അച്ചന്‍കോവില്‍ റൂട്ടില്‍ രണ്ട് സ്വകാര്യബസിനാണ് പെര്‍മിറ്റ്‌ കൊടുത്തിരിക്കുന്നത്. പെര്‍മിറ്റ് കിട്ടിയ മുറക്ക് സ്വകാര്യ ബസുകള്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്തു.

ഉപാസന എന്ന ബസാണ് ഇതുവരെ ആനവണ്ടിയുടെ കുത്തകയായിരുന്ന റൂട്ടില്‍ സര്‍വീസ് ആരംഭിച്ച ആദ്യ ബസ്. കെഎസ്‌ആര്‍ടിസി ലാഭത്തില്‍ ഓടിയിരുന്ന റൂട്ടാണ് പുനലൂര്‍ – അലിമുക്ക് – അച്ചന്‍കോവില്‍. ഇതാണ് ഇപ്പോള്‍ സ്വകാര്യ ബസുകള്‍ക്കായി തുറന്ന് കൊടുത്തിരിക്കുന്നത്. പൊതുമേഖലക്ക് വേണ്ടി വാതോരാതെ സംസാരിക്കുന്ന ഇടത് സര്‍ക്കാരും മാനേജ്മെന്റുമാണ് പൊതുമേഖലാ റൂട്ട് ഇപ്പോള്‍ സ്വകാര്യവത്ക്കരിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...