പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള ഏതൊരു വ്യക്തിക്കൊപ്പവും താമസിക്കാo : അലഹബാദ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

അലഹബാദ്: പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള ഏതൊരു വ്യക്തിക്കൊപ്പവും താമസിക്കാമെന്ന് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

അവരുടെ ജീവിതത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല. ഓരോ വ്യക്തിക്കും അവര്‍ ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെങ്കിലും വിവാഹത്തിനായി മാത്രം മതപരിവര്‍ത്തനം നടത്തുന്നത്‌ തെറ്റാണെന്ന് ഹൈക്കോടതി പറഞ്ഞു. അത്തരത്തിലുള്ള മതപരിവര്‍ത്തനം സ്വീകാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രത്യേക വിവാഹ നിയമപ്രകാരം രണ്ട് മതങ്ങള്‍ പിന്തുടരുന്ന ആളുകള്‍ക്ക് അവരുടെ മതം മാറ്റാതെ തന്നെ വിവാഹജീവിതം നയിക്കാന്‍ കഴിയുമെന്ന് ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമം എല്ലാ മതസ്ഥര്‍ക്കും ബാധകമാണ്. ഇതൊക്കെയാണെങ്കിലും ആളുകള്‍ വിവാഹത്തിനു വേണ്ടി മാത്രം മതം മാറുന്നു, അത് ശരിയല്ല.

18കാരി അന്യമതക്കാരനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 18 വയസ്സ് തികഞ്ഞ പെണ്‍കുട്ടിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം ഭര്‍ത്താവിനൊപ്പം പോകാനും കോടതി അനുമതി നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...