കേ​ര​ളം ക​ണ്ട​തി​ല്‍ വെ​ച്ച്‌ ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​ക്കാ​ര​നാ​ണ് ഇപ്പോഴത്തെ ഡി.​ജി​.പി​യെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേ​ര​ളം ക​ണ്ട​തി​ല്‍ വെ​ച്ച്‌ ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​ക്കാ​ര​നാ​ണ് ഇപ്പോഴത്തെ ഡി.​ജി​.പി​യെന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ന്മാ​രെ ക​ള്ള​കേ​സി​ല്‍ കു​ടു​ക്കാ​നു​ള്ള ശ്ര​മമാ​ണ് ഇ​പ്പോ​ള്‍ സ​ര്‍​ക്കാ​രും പോലീ​സും ചേ​ര്‍​ന്ന് ന​ട​പ്പാ​ക്കു​ന്ന​ത്. സ​ര്‍​ക്കാ​രി​ന്‍റെ അ​ഴി​മ​തി​യും കൊ​ള്ള​യും ചൂ​ണ്ടി കാ​ണി​ക്കു​ന്ന എം.​എ​ല്‍.​എ​മാ​ര്‍​ക്കെ​തി​രെ ഡി​.ജി​.പി ക​ള്ള കേ​സെ​ടു​ക്കു​ക​യാ​ണെന്നും ചെന്നിത്തല ആരോപിച്ചു.

സ​ര്‍​ക്കാ​രി​ന് വേ​ണ്ടി ഡി.​ജി.​പി വ​ഴി​വി​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്നു. യു.​ഡി​.എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ഡി​.ജി​.പി​ക്കെ​തി​രെ ഒ​രു ക​മ്മീ​ഷ​നെ വെച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​കും ആ​ദ്യം ചെ​യ്യു​കയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...