പ്രാ​യ​പൂ​ര്‍​ത്തി​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് മ​തം മാ​റാം, ആ​രെ​യും വി​വാ​ഹം ചെ​യ്യാം; ഇ​ട​പെ​ടാ​നാ​കി​ല്ലെന്ന് ​കോ​ട​തി

For full experience, Download our mobile application:
Get it on Google Play

കൊ​ല്‍​ക്ക​ത്ത: പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ഒ​രു പെ​ണ്‍​കു​ട്ടി വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ലോ
ത​ന്‍റെ ഇ​ഷ്ട​പ്ര​കാ​രം മ​തം​മാ​റു​ന്ന​തി​ലോ മ​റ്റാ​ര്‍​ക്കും ഇ​ട​പെ​ടാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന്
കൊ​ല്‍​ക്ക​ത്ത ഹൈ​ക്കോ​ട​തി. ഇ​ത​ര​മ​ത​സ്ഥ​നാ​യ ഒ​രാ​ള്‍ ത​ന്‍റെ മ​ക​ളെ സ്വാ​ധീ​നം ചെ​ലു​ത്തി വി​വാ​ഹം ക​ഴി​ച്ചെ​ന്ന ഒ​രു വ്യ​ക്തി​യു​ടെ പ​രാ​തി​യി​ല്‍ വി​ധി പ​റ​യു​ക​യാ​യി​രു​ന്നു കോ​ട​തി.

പി​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ത്തൊ​ന്‍​പ​തു​കാ​രി​യെ കോ​ട​തി
മു​ന്‍​പാ​കെ എ​ത്തി​ച്ചി​രു​ന്നു. സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് താ​ന്‍ ഇ​ത​ര മ​ത​സ്ഥ​നെ വി​വാ​ഹം ചെ​യ്‌​ത​തെ​ന്ന് യു​വ​തി കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. പി​ന്നാ​ലെ​യാ​ണ് വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി അ​റി​യി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

കുമ്പഴയിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ റോഡിന്റെ മധ്യഭാഗത്ത്‌ സ്ഥാപിക്കുവാന്‍ അനുവദിക്കില്ല : കുമ്പഴ വികസന...

0
കുമ്പഴ : കുമ്പഴ ജംഗ്ഷനില്‍ സ്ഥാപിക്കുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ഹൈവേയുടെ...