വേളാങ്കണ്ണി ട്രെയിനിന്‍റെ മാവേലിക്കരയിലെ സ്റ്റോപ്പ് പുനഃസ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : തിരുവോണ സമ്മാനമായി വേളാങ്കണ്ണി ട്രെയിനിനു മാവേലിക്കര ഉൾപ്പെടെ 12 സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ച് ഉത്തരവായി. എറണാകുളം–വേളാങ്കണ്ണി ട്രെയിനിന്‍റെ വിവിധ സ്റ്റോപ്പുകൾ ഒഴിവാക്കിയതു സംബന്ധിച്ച് യാത്രക്കാരിൽ നിന്നും ഏറെ പരാതികൾ ലഭിച്ചിരുന്നു. സ്റ്റോപ്പുകൾ ഒഴിവാക്കിയതിൽ ശക്തമായ പ്രതിഷേധം റെയിൽവേ മന്ത്രാലയത്തിൽ അറിയിച്ചിരുന്നു. സ്റ്റോപ്പുകൾ അനുവദിക്കുന്നതിനു റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണു സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചത്.  കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലായി മൊത്തം 12 സ്റ്റേഷനുകളിലാണ്‌ ട്രെയിനിന് സ്റ്റോപ്പ്. മാവേലിക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കുണ്ടറ, ആവണീശ്വരം, തെന്മല, തമിഴ്‌നാട്ടിൽ തെങ്കാശി, കടയനല്ലൂർ, ശങ്കരൻ കോവിൽ, മാനാമധുരൈ, പെരവരുണൈ, അതിരാംപട്ടണം എന്നീ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ ‘നിർബന്ധിത മതപരിവർത്തനം’ ആരോപിച്ച് ആക്രമണം ; ക്രിസ്ത്യൻ സംഘടനകൾ പ്രാർഥനകൾ നിർത്തിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രാർഥനകളും...

താമരശേരി ചുരത്തില്‍ കണ്ടയ്‌നര്‍ ലോറി സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് അപകടം ; ഗതാഗത കുരുക്ക്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍...

കയ്പമംഗലം അപകടം : ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല എൻ എച്ച്...

0
കോഴിക്കോട് : കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ...

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു...