ഇമാര്‍തി ദേവിയ്‌ക്കെതിരെ മോശം പരാമര്‍ശം : കമല്‍നാഥിനെ വിമര്‍ശിച്ച്‌ മായാവതി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : ബി.ജെ.പിയുടെ സംസ്ഥാന പ്രമുഖയായ ഇമാര്‍തി ദേവിയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ്സ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥിനെ വിമര്‍ശിച്ച്‌ ബി.എസ്.പി നേതാവ് മായാവതി. കമല്‍നാഥ് തന്റെ വാക്കുകള്‍ പിന്‍വലിച്ച്‌ മാപ്പുപറയണ മെന്നും മായാവതി പറഞ്ഞു. സ്ത്രീവിരുദ്ധ പരമാര്‍ശം നടത്തിയല്ല എതിര്‍ രാഷ്ട്രീയ കക്ഷികളുമായി പോരടിക്കേണ്ടതെന്ന് മായാവതി പറഞ്ഞു.

ദാബ്രാ സംവരണ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായ ബി.ജെ.പിയുടെ ദളിത് വനിതയ്‌ക്കെതിരെയാണ് കമല്‍നാഥ് മോശമായി സംസാരിച്ചത്. കോണ്‍ഗ്രസ്സിന്റെ ദളിതരോടുള്ള തരംതാണ സമീപനമാണ് കമല്‍നാഥിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും മായാവതി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ

0
കൊല്ലം : കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

ടിനി ടോമിന്‍റേത് വ്യാജ പ്രചാരണം ; അന്‍സിബ തന്നെ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷന്‍...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ മൊഴി നല്‍കി...

പ്രിയദർശിനി ബസിൽ കയറുന്ന സ്ത്രീകൾ ഒരു കാര്യം മറക്കരുത് ; അല്ലെങ്കിൽ 500 രൂപ...

0
കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി നാളെ മുതൽ...

കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ മൂർഖനെ പിടികൂടി

0
പാലക്കാട് : കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ...